ന്യൂഡൽഹി : അതിഷി മർലേന അരവിന്ദ് കേജ്രിവാളിനു പകരം ഡൽഹി മുഖ്യമന്ത്രി പദവിയിലേക്ക്. രാവിലെ 11.30നു നിയമസഭാ കക്ഷി യോഗത്തിനു ശേഷമായിരുന്നു പ്രവ്യാപനം. വൈകിട്ടു 4.30ന് കേജ്രിവാൾ ലഫ്.ഗവർണർ വി.കെ. സക്സേനയെ സന്ദർശിച്ച് രാജി നൽകും. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു ജയിലിൽനിന്നു പുറത്തെത്തിയതിനു പിന്നാലെയാണു കേജ്റിവാൾ രാജി പ്രഖ്യാപിച്ചത്.
Advertisements