കോട്ടയം : ബി ജെ പി കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോടിമത മുഖർജി ഭവനിൽ വച്ച് സ്വർഗ്ഗീയ ദീനദയാൽ ഉപാധ്യയയുടെ സ്മൃതി ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും പ്രഭാഷണവും നടത്തി. ബി ജ പി സംസ്ഥാന കൗൺസിൽ അംഗം പി.കെ രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അരുൺ മൂലേടം അധ്യക്ഷത വഹിച്ചു. മധ്യമേഖല വൈസ് പ്രസിഡണ്ട് ടി.എൻ ഹരികുമാർ, സി എൻ സുഭാഷ് , കെ. ശങ്കരൻ , സുമേഷ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു
Advertisements