ഇലക്കൊടിഞ്ഞി വെള്ളറയിൽ ദേവകി ശ്രീധരൻ

പാമ്പാടി : ഇലക്കൊടിഞ്ഞി വെള്ളറയിൽ ദേവകി ശ്രീധരൻ (87) അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭർത്താവ് :പരേതനായ ശ്രീധരൻ. മക്കൾ : പരേതനായ ശശി, രവി, ഇന്ദിര, ഗീത, മരുമക്കൾ :സാവിത്രി, കനകമ്മ, രാജപ്പൻ, സന്തോഷ്‌.

Advertisements

Hot Topics

Related Articles