ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കലിന്റെ ഭാര്യാപിതാവ് കുറുമുള്ളൂർ കളരിക്കൽ കെ.ജെ ഫിലിപ്പ് (82) നിര്യാതനായി. സംസ്കാരം ജൂൺ ഒൻപത് തിങ്കളാഴ്ച രാവിലെ 10 ന് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം ചാമക്കാലാ സെൻ്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മൃതദേഹം ജൂൺ എട്ട് ഞായറാഴ്ച അഞ്ചിന് ഭവനത്തിൽ എത്തിക്കും.
Advertisements