എ എൽ സി എ ജില്ലാ സമ്മേളനം നടത്തി

കോട്ടയം : അലുമിനിയം ലേബർ കൺട്രക്ഷൻ അസോസിയേഷൻ(എ    എൽ സി എ) ജില്ലാ സമ്മേളനംനടത്തി. കോട്ടയം താഴത്തങ്ങാടി എച്ച് ഐ എം ഹാളിൽ നടന്ന സമ്മേളനം മോൻസ്ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജോ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പാത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജോർജ്ജ്ജോസഫ് , പ്രമോദ്നാരയണൻ, മനു പയ്യപ്പാടി, മനോജ് എന്നിവർ സംസാരിച്ചു

Advertisements

Hot Topics

Related Articles