ദില്ലി: നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചാരണം തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങള്‍ ബോധ്യമുണ്ടെന്നും ഇത്തരം പ്രചാരണങ്ങള്‍ അവരെ ബാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പ്രചാരണങ്ങള്‍ നടത്താൻ ആഗ്രഹിക്കുന്നവര്‍ നടത്തട്ടെയെന്നും ആയിരുന്നു കോടതിയുടെ പ്രതികരണം.
Advertisements