ഡോക്ടർ ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനം നടത്തി

കോട്ടയം : ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ സമ്മേളനം ബിജെപി കോട്ടയം മണ്ഡലം ബൂത്ത് 112 കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ബി ജെ പി മധ്യമേഖല സെക്രട്ടറി ടി എൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബൂത്ത് പ്രസിഡൻ്റ് രാധാമണി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം, പി.ആർ . ഗോപാലകൃഷ്ണൻ, ജിത്തു ടി, യമുന രാജു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles