ഡോ. സാമുവൽ മോർ തെയോഫിലസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ മെത്രാപ്പോലീത്തയാകും

തിരുവല്ല: ഡോ. സാമുവൽ മോർ തെയോഫിലസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ മെത്രാപ്പോലീത്തയാകും. സഭയിലെ ഇന്ന് കൂടിയ മെത്രാപ്പോലീത്തമാരുടെ സിനഡാണ് അദ്ദേഹത്തെ തിരഞ്ഞെടുത്. നിലവിൽ സഭയുടെ ചെന്നൈ അതിരൂപതയുടെ അധ്യക്ഷനാണ് എച്ച്ജി ഡോ. സാമുവൽ മോർ തെയോഫിലസ് എപ്പിസ്കോപ്പ.  

Advertisements

മെത്രാപ്പോലീത്ത സ്ഥാനാരോഹണം ജൂൺ 22 ന് രാവിലെ 8 മണിക്ക് തിരുവല്ല കുറ്റപ്പുഴ സെൻ്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടക്കും, തുടർന്ന് 10:45 ന് അനുമോദന പരിപാടിയും നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം പറമ്പുഴയിൽ വീട് 

അടച്ചിട്ടിരുന വീട്ട് 

വീട്ടു ചെപ്പന്നൂർ കൊശമറ്റം കവല 

Hot Topics

Related Articles