ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയില്‍ നിയമനം; ശനിയാഴ്ച ചുമതലയേല്‍ക്കും

തിരുവനന്തപുരം: ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയില്‍ നിയമനം. ഡബ്‌ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്. മറ്റന്നാള്‍ ഡോ. മുഹമ്മദ് അഷീല്‍ ചുമതല എല്‍ക്കും. ദില്ലിയില്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ആയാണ് നിയമനം.

Advertisements

കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടര്‍ ആയിരുന്ന അഷീല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. വീണാ ജോര്‍ജ് മന്ത്രി ആയപ്പോള്‍ അഷീലിനെ പയ്യന്നൂര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റിയത് വിവാദം ആയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.