തിരുവല്ലയിൽ നിന്നും കിടങ്ങറയിലേക്കുള്ള പമ്പിങ് ലൈനിൽ ജലവിതരണം മുടങ്ങും

തിരുവല്ല :എ.സി റോഡ് നവീകരണത്തിൻ്റെ ഭാഗമായി മനക്കച്ചിറ, കിടങ്ങറ ഈസ്റ്റ് എന്നീ ഭാഗങ്ങളിൽ കെ ഡ്ബ്ലൂ എ യുടെ പമ്പിങ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി ജല വിതരണം മുടങ്ങും

Advertisements

വ്യാഴം (09-02-2023 )മുതൽ വെള്ളി (10-02-2023 വരെ)യാണ് പ്രവർത്തികൾ നടക്കുന്നത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയതിനാൽ ഈ ദിവസങ്ങളിൽ കിടങ്ങറ വാട്ടർ ടാങ്കിൻ്റെ കീഴിൽ വരുന്ന എല്ലാ പ്രദേശങ്ങളിലേക്കും
മേൽ പറഞ്ഞ ദിവസങ്ങളിൽ ജലവിതരണം ഉണ്ടായിരിക്കുന്നതല്ലന്ന് കേരള വാട്ടർ അതോറിറ്റി
കിടങ്ങറ സെക്ഷൻഅസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.