തിരുവനന്തപുരം : കുമാരപുരം ഭാനുമതിയിൽ ഡോ.കെ. ലളിത നിര്യാതയായി. കുമാരനാശാന്റെ ഭാര്യ ഭാനുമതിയുടെ പുനർ വിവാഹത്തിലുള്ള മകളാണ്.
കേരളത്തിലെ ആദ്യ കാല ഗൈനക്കോളജിസ്റ്റുകളിൽ ഒരാളാണ്.
ഭർത്താവ് – പരേതനായ സി.വി ത്രിവിക്രമകൻ.
മക്കൾ – ലക്ഷ്മി എസ്. കുമാരൻ , മാലാ പാർവതി (നടി). സംസ്കാരം ഇന്ന് വൈകിട്ട്.
Advertisements