കോട്ടയം:കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി മേധാവി ഡോ ആർ എസ് സിന്ധുവിന് പി എച്ച്ഡി ബിരുദം ലഭിച്ചു.പാൻക്രിയാറ്റിക്കാൻസർ വിഷയത്തിലാണ് കേരള സർവ്വകലാശാലയുടെ … വർഷത്തെ ബിരുദം ലഭിച്ചത്. തിരുവനന്തപുരം തമ്പാനൂർ കേശവനിവാസിൽ ടി കെ സദാശിവൻ നായരുടെയും രാധയുടേയും മകളാണ് ഡോ ആർ എസ് സിന്ധു
ഭർത്താവ്:രഘു എൻ വാര്യർ
മകൻ
നിരജ്ഞൻ കെ വാര്യർ .
Advertisements