അതിരമ്പുഴ( കോട്ടയ്ക്കുപുറം) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മാങ്കോട്ടിൽ സിനു ബനഡിക്ടിൻ്റെ (40 വയസ്സ്) സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ ആരംഭിച്ച് കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളിയിൽ കുടുംബ കല്ലറയിൽ സംസ്ക്കരിക്കുന്നതാണ്.
ഭാര്യ: സോണിയ, വാളം പറമ്പിൽ (കന്നുകുഉം അമ്മഞ്ചേരി) പിതാവ്: സോണി മാങ്കോട്ടിൽ ( ബനഡിക്ട്), മാതാവ്: ലീലാമ്മ ബനഡിക്ട് . സഹോദരി: സീന.
മരുമക്കൾ: ജോബി ഒരുക്കാല (ഏറ്റുമാനൂർ )
Advertisements