പുതുപ്പള്ളി : ഡിവൈഎഫ്ഐ കൈതേപ്പാലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 85 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി കെ ആർ രാഹുൽ ഉദ്ഘാടനം ചെയ്തു.
Advertisements
യൂണിറ്റ് പ്രസിഡന്റ് ജെറിൻ നൈനാൻ യോഗത്തിൽ അധ്യക്ഷനായി.വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി പാർവതി എസ് ലാലു , സിപിഐഎം പുതുപ്പള്ളി ലോക്കൽ സെക്രട്ടറി ജോൺ ബേബി, പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്,ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പ്രവീൺ മോഹനൻ, പ്രസിഡന്റ് ജിനു ജോൺ, സിപിഐഎം ലോക്കൽ കമ്മറ്റി അംഗം സരിത്, ബ്രാഞ്ച് സെക്രട്ടറി ബിജീഷ് എന്നിവർ സംസാരിച്ചു.