ഡി വൈ എഫ് ഐ നേതൃത്വത്തിൽ കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഭക്തർക്ക് സംഭാരം വിതരണം നടത്തി

കോട്ടയം : കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി ദർശനത്തിന് എത്തിയ ഭക്തർക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ സംഭാരം വിതരണം ചെയ്തു. ഡി വൈ എഫ് ഐ അമ്പലം യൂണിറ്റ് കമ്മിറ്റിയും , സി പി എം അമ്പലം ബ്രാഞ്ച് കമ്മിറ്റിയും ചേർന്നാണ് സംഭാരം വിതരണം ചെയ്തത്. ഡി വൈ എഫ് ഐ ഭാരവാഹികളായ ശംഭു , സുജിത്ത് , വിനു , അഖിൽ കൃഷ്ണൻ , ജയകൃഷ്ണൻ , അനീഷ് , ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles