ലഹരിക്കെ തിരെ എമർജിംഗ് വൈക്കം വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ  ഹൃസ്വ ചിത്രം : ചിത്രത്തിൻ്റെ സ്വിച്ച്ഓൺ വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ് നിർവഹിച്ചു 

വൈക്കം:ലഹരി ഉപയോഗത്തിനെതിരെ അവബോധമുണർത്താൻ വാട്ട്സ്ആപ് കൂട്ടായ്മ എമർജിംഗ് വൈക്കം നിർമ്മിക്കുന്ന തിരികെ ഹൃസ്വചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. സ്വിച്ച് ഓൺ കർമ്മം വൈക്കം കായലോര ബീച്ചിൽ വൈക്കം ഡിവൈഎസ്പിസിബിച്ചൻ ജോസഫ് നിർവഹിച്ചു. എമർജിംഗ് വൈക്കം അഡ്മിൻ അഡ്വ.എ.മനാഫ് അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.ആർ. സുരൂപ് സ്‌ക്രിപ്റ്റ് സംവിധായകൻ  ഷാഹുൽ ഹമീദിന് കൈമാറി.ചലച്ചിത്ര പിന്നണി ഗായകൻ ദേവാനന്ദ്, സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് വൈക്കം ഭാസി,ചലച്ചിത്രനടൻ ഹാരിസ് മണ്ണഞ്ചേരി,കഥകളി നടൻ പള്ളിപ്പുറം സുനിൽ, പിന്നണി ഗായിക സൗമ്യ നിതേഷ്, ബലാതാരം കാർത്തികേയൻ,സിന്ധു വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രസാദ് മാക്കിയിലാണ് ചീഫ് അസോസിയേറ്റ് സംവിധായകൻ.

Advertisements

എമർജിംഗ് വൈക്കം നിർമ്മിക്കുന്ന തിരികെ ഹൃസ്വചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി.  സ്വിച്ച് ഓൺ കർമ്മം വൈക്കം കായലോര ബീച്ചിൽ വൈക്കം ഡിവൈഎസ്പിസിബിച്ചൻ ജോസഫ് നിർവഹിച്ചു. എമർജിംഗ് വൈക്കം അഡ്മി

Hot Topics

Related Articles