പഠിക്കാം വിജയിക്കാം കരിയർ കെട്ടിപ്പെടുക്കാം; കടുത്തുരുത്തി മേരിമാതാ ഐ ടി ഐ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

കോട്ടയം: പഠിക്കാനും വിജയിക്കാനും കരിയർ രൂപപ്പെടുതാനുമായി കടുത്തുരുത്തിയിൽ സ്ഥിതി ചെയ്യുന്ന മേരിമാതാ ഐ ടി ഐ നിങ്ങളെ ക്ഷണിക്കുന്നു. കേന്ദ്ര ഗവൺൻ്റിൻ്റെ അംഗീകാരമുള്ള NCVT സർട്ടിഫിക്കറ്റ് നൽകുന്ന കോഴ്സുകളായ

Advertisements
  1. മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ,
    2.ഇലക്ട്രീഷ്യൻ,
    3.ഡ്രാഫ്റ്റ്മാൻ(സിവിൽ)
    4.ഇലക്ട്രോണിക് മെക്കാനിക്ക്
  2. പ്ലംബർ
    എന്നീ ട്രേഡുകളിലേയ്ക്കാണ് നിലവിൽ സീറ്റ് ഒഴിവുള്ളത്.
    മികച്ച അധ്യാപകരും, മികവുറ്റ സംവിധാനങ്ങളും, നൂറ് ശതമാനം വിജയവും, ഹോസ്റ്റൽ സൗകര്യവും, ക്യാമ്പസ് ഇൻ്റർവ്യൂ വഴി മികച്ച സ്ഥാപനങ്ങളിൽ ജോലി സാധ്യതയും നൽകുന്ന മേരിമാതാ ഐ ടി ഐ നിങ്ങളെ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്
    ഈ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം – ഫോൺ – 8281723174, 9447782560.

Hot Topics

Related Articles