ഏകാരോഗ്യം ” കമ്മ്യൂണിറ്റി വോളന്റിയർമാർക്കുള്ള അർദ്ധദിന പരിശീലനം നടത്തി

കോട്ടയം : ലോകാരോഗ്യ സംഘടനയുടെ “ഏകാരോഗ്യം ” പദ്ധതിയുടെ ഭാഗമായി കിടങ്ങൂർ ഗ്രാമ  പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൂടല്ലൂർ സാമൂഹിക ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ   തമിഴ്  വിശ്വബ്രാഹ്മണ സംഘടനാഹാളിൽ  “ഏകാരോഗ്യം ” കമ്മ്യൂണിറ്റി വോളന്റിയർമാർക്കുള്ള അർദ്ധദിന പരിശീലനം നടത്തി.വാർഡ് മെമ്പർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ജന്തുജന്യ രോഗങ്ങൾ  ഉയർത്തുന്ന വെല്ലുവിളികൾ  ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യത്തെ  കുറച്ചും     നിർദ്ദേശങ്ങൾ നൽകി  വാർഡ് മെമ്പർ ദീപാ സുരേഷ് .കൂടല്ലൂർ ജെ പി എച്ച് എ സിസ്റ്റർ വിജി ആരോഗ്യനിർദ്ധേശങ്ങൾ നൽകി. എം എൽ എസ് പി വട്ടുകുളങ്ങര  സിസ്റ്റർ ശാരി , എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.