ളാക്കാട്ടൂർ: ശ്രേയസിൽ സുനിൽ റ്റി.എസ് (48) അന്തരിച്ചു. ജന്മഭൂമി ദിനപത്രത്തിൻ്റെ പരസ്യ വിഭാഗത്തിൻ്റെ ചുമതല വഹിക്കുകയായിരുന്നു സുനിൽ. നിരവധി വർഷം മാധ്യമം പത്രത്തിലും പ്രവർത്തിച്ചു. സംസ്കാരം ജൂലായ് 31 ഞായറാഴ്ച വൈകുന്നേരം 5ന് ളാക്കാട്ടൂരിലെ വീട്ടുവളപ്പിൽ. പാറമ്പുഴ പുതിയാറയിൽ സിന്ധു സുനിലാണ് ഭാര്യ.
മക്കൾ: ആദിത്യചന്ദ്രൻ (ഫോട്ടോഗ്രാഫർ), അഞ്ജനശ്രീ (കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വിദ്യാർഥിനി).
Advertisements