മണിമല : കുര്യാസ് വീട്ടിൽ ഏലമ്മ സിറിയക്ക് ( 92) നിര്യാതയായി. സംസ്കാരം നവംബർ 26 വെള്ളിയാഴ്ച രാവിലെ 11 ന് മണിമല ഹോളിമെയ്ജൈ ഫൊറോനാ പള്ളിയിൽ.പാലാ കപ്പലുമാക്കൽ കുടുംബാംഗമാണ്.
മക്കൾ -മറിയമ്മ, തങ്കമ്മ, ഫിലിപ്പ് ,ജൈസമ്മ,
മിനി,പരേതരായ ജോണി, അൽപ്പോ
കൊച്ചുമക്കൾ -ഫാ. കുര്യൻ കുര്യാസ്
ഫാ. പ്രിന്റോ കുര്യാസ് (തക്കല )
Advertisements