കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിലെ പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകരെ അറിയിക്കാം. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ താമസം.
Advertisements
നിരീക്ഷകരുടെ പേരും മൊബൈൽ നമ്പറും ചുവടെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുനിരീക്ഷകൻ:
മൻവേഷ് സിങ് സിദ്ധു ഐ.എ.എസ്.
ഫോൺ: 9188910556
പോലീസ് നിരീക്ഷകൻ
ഗൗതമി സലി ഐ.പി.എസ്.
ഫോൺ: 9188910557
ചെലവ് നിരീക്ഷകൻ
വിനോദ്കുമാർ ഐ.ആർ.എസ്.
ഫോൺ: 9188910558
നിരീക്ഷകരുടെ ഓഫീസ് ഫോൺ: 0481-2995267
ഇ മെയിൽ വിലാസം: [email protected]