പട്ടിത്താനം: ചേരാടിയേൽ ഏലിക്കുട്ടി ദേവസ്യ (റിട്ട.അറ്റന്റർ, ഹെൽത്ത് സർവീസ് 90) നിര്യാതയായി. സംസ്കാരം നവംബർ 26 വെള്ളിയാഴ്ച വൈകിട്ട് രണ്ടിന് ഏറ്റുമാനൂർ ചെറുവാണ്ടൂർ യെഹോവ സാക്ഷികലുടെ സെമിത്തേരിയിൽ. ഭർത്താവ് ദേവസ്യ. മകൻ കെ. എസ് ജോസ്, മരുമകൾ രാജമ്മ ജോസ്.
Advertisements