പത്മിനിക്കുട്ടിയമ്മ നിര്യാതയായി

മൂലവട്ടം: മണിമന്ദിരത്തിൽ പത്മിനിക്കുട്ടിയമ്മ (86) നിര്യാതയായി. ഭർത്താവ് – കെ.പങ്കജാക്ഷൻനായർ. സംസ്‌കാരം നവംബർ 26 ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ – പി.രഘുനാഥ്.

Hot Topics

Related Articles