ഏലിക്കുട്ടി ദേവസ്യ നിര്യാതയായി

പട്ടിത്താനം: ചേരാടിയേൽ ഏലിക്കുട്ടി ദേവസ്യ (റിട്ട.അറ്റന്റർ, ഹെൽത്ത് സർവീസ് 90) നിര്യാതയായി. സംസ്‌കാരം നവംബർ 26 വെള്ളിയാഴ്ച വൈകിട്ട് രണ്ടിന് ഏറ്റുമാനൂർ ചെറുവാണ്ടൂർ യെഹോവ സാക്ഷികലുടെ സെമിത്തേരിയിൽ. ഭർത്താവ് ദേവസ്യ. മകൻ കെ. എസ് ജോസ്, മരുമകൾ രാജമ്മ ജോസ്.

Advertisements

Hot Topics

Related Articles