കോട്ടയം : പോപുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകൾ മരവിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികളുടെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട സൗത്ത് – നോർത്ത് സംയ്ക്താഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ടൗണിൽ പ്രകടനം നടത്തി. ഡിവിഷൻ ഭാരവാഹികളായ എം.എം. മുജിബ്, ഷാഹിദ്, മറ്റയ്കാട്. ഫൈസൽ ഫൈസി, ബഷിർ കെ.എ, ഹലീൽ തല പളളിൽ എന്നിവർ നേതൃതം നൽകി.
Advertisements