ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ
പഠനോപകരണ വിതരണം നടത്തി

തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തും ഡോ. എബ്രഹാം വർഗീസ് അഞ്ജനാട്ടു ട്രസ്റ്റും സംയുക്തമായി പഠനോപകരണങ്ങളുടെ വിതരണം നടത്തി.
ഗ്രാമപഞ്ചായത്തിലെ 17 സ്കൂളുകളിലും സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം വള്ളംകുളം ഗവൺമെന്റ് യുപി സ്കൂളിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വിതരണോദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമിതാ രാജേഷ്, വാർഡ് മെമ്പർമാരായ അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, വള്ളംകുളം ഗവണ്മെന്റ് യു പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിന്ധു എലിസബേത്ത് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.