എരുമേലിയില്‍ പോലിസ് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: 2021-2022 ശബരിമല മണ്ഡല മകര മഹോല്‍സവത്തോടനുബന്ധിച്ച് പ്രധാന ഇടത്താവളമായ എരുമേലിയില്‍ ഇന്ന് (13.11.2021) വൈകിട്ട് 6 മണിക്ക് പോലീസ് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ബഹു: കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ ഐ.പി.എസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ഡെപ്യുട്ടി പോലിസ് സൂപ്രണ്ട് എന്‍. ബാബുകുട്ടന്‍, എരുമേലി പോലീസ് സ്റ്റേഷന്‍ എസ്. എച്ച്. ഒ. മനോജ് എം, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് എം എസ്, സതീഷ് സി. എച്ച് എന്നിവര്‍ പങ്കെടുത്തു

Advertisements

Hot Topics

Related Articles