കൊച്ചി: ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ മെയ് 26 തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുന്നു. ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
Advertisements