എരുമേലി: വനം വന്യജീവി ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരം മഴയുടെ കാഠിന്യമായ ഈ ഓണക്കാലത്ത് കാട്ടിനുള്ളിൽ വസിക്കുന്നവർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. എൻ സി പി എസ് പൂഞ്ഞാർ
നിയോജകമണ്ഡലം പ്രസിഡന്റ്
ഉണ്ണിരാജ് പത്മാലയത്തിൻ്റെ നേതൃത്വത്തിൽ
നൗഫൽ എരുമേലി, അനീഷ് കങ്ങഴ , ഷമീദ് കൊല്ലം,മനീഷ് മുട്ടപ്പള്ളി, അജ്മൽ മുഹമ്മദ് , ഫോറസ്റ്റ് ഓഫീസർമാരായ , ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുരേന്ദ്രൻ , എസ് എഫ് ഒ മാരായ ജി മനോജ് ,ഷാരോൺ , ടിജി തങ്കച്ചൻ, മനോജ് എസ്, എന്നിവർ മാനുഷിക സഹായങ്ങൾ ചെയ്യാൻ പുതിയ തലമുറയിലെ ചെറുപ്പക്കാർക്ക് ഒരു പ്രചോദനമാകട്ടെ എന്ന ആശയവുമായാണ്
ഓണക്കിറ്റ് വിതരണം നടത്തിയത്. ,ഇതിനുമുമ്പും ഉണ്ണിരാജന്റെ നേതൃത്വത്തിൽ ഈ വ്യക്തികൾ അധ്യായന വർഷാരംഭത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ ,
വസ്ത്രങ്ങൾ, വിതരണം നടത്തിയിരുന്നു.
Advertisements

