എരുമേലി: ടിപ്പർ ലോറിക്ക് സൈ ഡു കൊടുക്ക വേ നിയന്ത്രണം വിട്ട കാർതല കീഴായി മറിഞ്ഞു. ആർക്കും പരിക്കില്ല. എരുമേലി – റാന്നി റോഡിലെ കരിമ്പിൽ തോട്ടിൽ ശനിയാഴ്ച രാവിലെ 8.30 കൂടിയായിരുന്നു അപകടം. പത്തനാപുരത്തു നിന്നും എരുമേലിക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടതു്. കാർ ഓടിച്ചിരുന്നയാൾ അൽ ഭൂതകരമായി രക്ഷപ്പെട്ടു.
Advertisements