എരുമേലി : മുക്കൂട്ടുതറ പാണപിലാവ് മുള്ളങ്കുഴി വീട്ടിൽ തോമസ് ചാക്കോ എം.എ ആർ.എസ്.സി (ജോസ് – 72 ) അന്തരിച്ചു.. മൃതദേഹം പാണപിലാവിലെ സ്വഭവനത്തിൽ പൊതു ദർശനത്തിന് ശേഷം മെയ് നാല് ബുധനാഴ്ച 11 ന് . നെടുംകുന്നം മൈലാടിയിൽ ഉള്ള കുടുംബവീട്ടിൽ സംസ്കാരകർമ്മങ്ങൾ ആരംഭിച്ച് , രണ്ടുമണിക്ക് നെടുംകുന്നം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കുന്നതാണ്.
ഭാര്യ: ലീലാമ്മ തോമസ് പള്ളിക്കത്തോട് കുന്നിപ്പുരയിടം കുടുംബാംഗം
മക്കൾ: ആശാ ബോബി (കാനഡ)
അജീഷ് തോമസ് (പൂനെ),
നോയൽ തോമസ് (കോയമ്പത്തൂർ)
മരുമക്കൾ: ബോബി ജെയിംസ് ,മാറാട്ടുകളം, പ്രവിത്താനം, പാലാ (കാനഡ),
പ്രിയ അജീഷ് (കളത്തിനാനിയിൽ, ഉഴവൂർ, പാല)(പൂനെ):
Advertisements