ഏറ്റുമാനൂർ ചിറയിൽ ബിജു സെബാസ്റ്റ്യൻ

ഏറ്റുമാനൂർ : ചിറയിൽ പരേതനായ ബേബിയുടെ മകൻ ബിജു സെബാസ്റ്റ്യൻ (48) നിര്യാതനായി. ഭാര്യ: ചങ്ങനാശേരി പാലത്തിങ്കൽ കുടുംബാംഗം റോസി. മക്കൾ : റോബിൻ ,റിബിൻ. സംസ്‌കാരം ജൂൺ 27 ഞായറാഴ്ച 2.30 -ന് കാണക്കാരി അമ്പലക്കവലയ്ക്ക് സമീപമുള്ള സഹോദരൻ
ജോജോയുടെ വസതിയിൽ ആരംഭിച്ച് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ .

Advertisements

Hot Topics

Related Articles