ഏറ്റുമാനൂർ (കാണക്കാരി) കൊച്ചുമലയിൽ എൽസമ്മ മാത്യു (71) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷ ജൂൺ 30 തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് സ്വഭവനത്തിൽ (കാണക്കാരി) ആരംഭിക്കും. സംസ്കാരം വെട്ടിമുകൾ സെൻറ് മേരീസ് പള്ളിയിൽ ഭൗതികശരീരം നാളെ ജൂൺ 29 തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സ്വഭവനത്തിൽ എത്തിക്കും. പരേതനായ ജോൺ കൊച്ചുമലയിലച്ചന്റെ ജ്യേഷ്ടന്റെ ഭാര്യയാണ് പരേത.
Advertisements