ഏറ്റുമാനൂർ : നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ. മഹാദേവൻ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ബീന ഉദ്ഘാടനം ചെയ്തു. നഗരസഭ 35-ാം വാർഡ് കൗൺസിലറും സൊസൈറ്റി അംഗവുമായ സുരേഷ് ആർ നായർ , സൊസൈറ്റി സെക്രട്ടറി ജി.ജി. സന്തോഷ് കുമാർ , ട്രഷറർ തോമസ് മാത്യു. എക്സിക്യൂട്ടീവ് അംഗങ്ങളായ മനോജ്, അശോക് ആർ നായർ, അജിത്ത് ആർ നായർ, മണി നാരായണൻ, പ്രദീപ് കുമാർ സൊസൈറ്റി അംഗങ്ങളായ ജോജോ, ജി. അശോക്, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Advertisements