കോട്ടയം : ജൂൺ 29, 30 തീയതികളിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, അതിരമ്പുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങും. കോട്ടയം ബാബു ചാഴികാടൻ റോഡിൽ കെഎസ്ടിപി റോഡിൻ്റെ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടതിനാലാണ് ജലവിതരണം മുടങ്ങുക.
Advertisements