ഏറ്റുമാനൂർ: ക്ഷേത്ര പരിസരത്ത് നിന്ന് ബൈക്ക് മോഷണം പോയതായി പരാതി. KL 25 Q 9345 നമ്പർ ബൈക്കാണ് മോഷണം പോയത്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആറാട്ടിൽ പങ്കെടുക്കാൻ പോയ യുവാവിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലോ ഉടമസ്ഥന്റെ നമ്പരിലോ അറിയിക്കണം. ഫോൺ: 6282048792.
Advertisements