ഏറ്റുമാനൂർ : പോലീസിന്റെ പുതുവത്സര ദിനാഘോഷത്തിൽ കേക്ക് മുറിച് താരമായി കാറ്റോട് സ്വദേശി മേരി ചേച്ചി. വായോധികയും, നിരാലംബയുമായ മെരിച്ചേച്ചി സ്റ്റേഷനിലെ നിത്യ സന്ദർശകയാണ് പതിവ് പോലെ ഡിസംബർ 31 ന് വൈകുന്നേരംമേരി ചേച്ചി സ്റ്റേഷനിൽ എത്തിയയപ്പോൾ സന്ധ്യയോടെ ഡ്യൂട്ടി ക്ക് ഇറങ്ങേണ്ടതിനാൽ സ്റ്റേഷനിൽ newyear കേക്ക് നേരത്തെ മുറിച്ചു ആഘോഷിക്കുന്നതിനുള്ളതയ്യാറെടുപ്പിലായിരുന്നു പോലീസുകാർ. മേരി ചേച്ചി എത്തിയപ്പോൾ എസ് എച്ച് ഒ അൻസലും മറ്റു പോലീസുദ്യോ ഗസ്ഥരും ചേർന്ന് മേരി ചേച്ചിയെ കൊണ്ട് കേക്ക് മുറിപ്പിക്കാൻ തീരുമാനിച്ചു. തന്നോടുള്ള പോലീസുദ്യോഗസ്ഥ രുടെ സ്നേഹം കണ്ട് മേരി ചേച്ചിയുടെ കണ്ണും മനസും നിറഞ്ഞു സന്തോഷത്തിൽ കരഞ്ഞു കൊണ്ടാണ് മെരിച്ചേച്ചി കേക്ക് മുറിച്ചത് വീട്ടിൽ മാറ്റാരുമില്ലാത്തതിനാൽ മെരിച്ചേച്ചി മിക്കവാറും ദിവസങ്ങളിൽ സ്റ്റേഷനിൽ എത്തും
എസ് എച്ച് ഒ അൻസലിനോടും സബ് ഇൻസ്‌പെക്ടർ അഖിൽദേവിനോടും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജിയോടുമൊക്കെ കുറച്ചു നേരം സംസാരിക്കുകയും വൈകുന്നേരം ആണെങ്കിൽ സ്റ്റേഷനിൽ നിന്നും ചായയും കുടിച്ചാണ് മടക്കംസ്റ്റേഷനിൽ വന്ന് പോലീസുകാരോട് സംസാരിച്ചാൽ ഒരു മന സുഖം ആണെന്നാണ് മെരിചേച്ചി പറയുന്നത്. പോലീസ് വാട്സ് ആപ് കൂട്ടായ്മ കളിൽ ചിത്രം പ്രചരിച്ചതോ ടെയാണ് ഏറ്റുമാനൂർ പോലീസിന്റെ വ്യത്യസ്ത ആഘോഷം പുറം ലോകം അറിഞ്ഞത് എസ് എച്ച് ഒ അൻസൽ, സബ് ഇൻ സ്‌പെക്ടർ മാരായ അഖിൽദേവ്,തോമസ് ജോസഫ് സിനിൽകുമാർ,പോലീസ് ഓഫീസർസ് ജില്ലാ കമ്മറ്റിയഗം സബ് ഇൻസ്‌പെക്ടർ വിനോദ് വി കെ അസിസ്റ്റന്റ് സുബിൻസ്‌പെക്ടർ ജിഷ, ജോഷ്‌കുമാർ, വേണുഗോപാൽ തുടങ്ങിയ സ്റ്റേഷനിൽ