കോട്ടയം : ഏറ്റുമാനൂരപ്പൻ കോളേജിൽ ബിസിഎ, ബിബിഎ(ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് ), ബി.എസ്.ഡബ്യു, ബികോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ), ബികോം (ഫിനാൻസ് ആന്റ് ടാക്‌സേഷൻ), ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് (ട്രിപ്പിൾ മെയിൻ), ബി.എ ഇക്കണോമിക്‌സ് (ഫോറിൻ ട്രേഡ് ), ബി.എ ഹിന്ദി, ബി.എസ്.സി മാത്തമാ റ്റിക്സ് (സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കമ്പ്യൂട്ടർ സയൻസ്) എന്നീ കോഴ്‌സുകളിലേക്ക് ജൂലൈ 12 മുതൽ 20 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യം ഉള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളു മായി കോളേജിൽ എത്തുക. കൂടുതൽ വിവരങ്ങൾക്ക്. വിളിക്കുക:-04812536978, 8078110953
Advertisements