ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവം : 20 ന് പ്രാദേശിക അവധി

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് ദിവസമായ ഫെബ്രുവരി 20ന് ഏറ്റുമാനൂർ നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  പ്രാദേശിക അവധി പ്രഖ്യാപിച്ച്  ജില്ലാ കളക്ടർ  ഉത്തരവായി. അന്നേ ദിവസം മുൻനിശ്ചയിച്ച പൊതു പരിപാടികൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.