കോട്ടയം : കോട്ടയം ജില്ലയിലെ റിപബ്ളിക്ക് ദിനാഘോഷത്തിൽ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടയം എക്സൈസ് പ്ളാറ്റുൺ. തുടർച്ചയായി മൂന്ന് വർഷങ്ങളിലും കോട്ടയം എക്സൈസ് സംഘമാണ് പരേഡിൽ ഒന്നാം സ്ഥാനം നേടുന്നത്. എക്സൈസ് ഇൻസ്പെക്ടർ ഷാഫി അരവിന്ദാക്ഷൻ നയിച്ച പ്ളറ്റൂണാണ് ഒന്നാം സ്ഥാനം നേടിയത്.
Advertisements