കോട്ടയം: സ്വാതന്ത്ര്യ ദിന പരേഡിൽ മികച്ച വിജയം കൊയ്ത് എക്സൈസ് പ്ലാറ്റൂൺ. തുടർച്ചയായ വർഷങ്ങളിലാണ് കോട്ടയം എക്സൈസ് പ്ലാറ്റൂൺ വിജയം സ്വന്തമാക്കിയത്. കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ സുധി കെ.സത്യപാലനായിരുന്നു പ്ലാറ്റൂൺ കമാന്റർ. കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിലാണ് എക്സൈസ് ടീം വിജയം സ്വന്തമാക്കിയത്.
Advertisements

