ക്ഷാമബത്ത പ്രാബല്യ തീയതി മുതൽ കുടിശ്ശിക അനുവദിക്കുക : എഫ് എസ് ഇ ടി ഒ കളക്ടേറ്റിന് മുൻപിൽ പ്രകടനം നടത്തി

കോട്ടയം : ക്ഷാമബത്ത പ്രാബല്യ തീയതി മുതൽ കുടിശ്ശിക അനുവദിക്കുകഎഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ കോട്ടയം കളക്ടേറ്റിന് മുൻപിൽ പ്രകടനം നടത്തി. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി യും എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയുമായസഖാവ് കെ.ആർ അനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കെ ജി ഒ എ ജില്ലാ സെക്രടറി ഷാജി മോൻ ജോർജ്ജ് എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി വി.വി. വിമൽ കുമാർ അഭിവാദ്യം ചെയ്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.