കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി പിടിയിലായ ബംഗാൾ സ്വദേശി അംസാദ് ഹുസൈൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടു പോകുന്നതിനിടെ, ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെയാണ് സംഭവം.
Advertisements