അതിരമ്പുഴ കൃഷിഭവനിൽ കർഷകരെ ആദരിക്കുന്നു; അപേക്ഷകൾ ക്ഷണിച്ചു

ഏറ്റുമാനൂർ: അതിരമ്പുഴ കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി ചിങ്ങം ഒന്ന് കർഷകദിനത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നു. വിവിധ മേഖലയിലുള്ള കർഷകരെ ചടങ്ങിൽ ആദരിക്കും. ഇതിനായി കർഷകർ ആഗസ്റ്റ് അഞ്ചിനു മുൻപാണ് അപേക്ഷകൾ കൃഷിഭവനിൽ സമർപ്പിക്കുക.

Advertisements

Hot Topics

Related Articles