ഏറ്റുമാനൂർ: മാടപ്പാട് നെടിയകാലായിൽ പി.കെ രാജപ്പൻ (82) നിര്യാതനായി. സംസ്‌കാരം ഒക്ടോബർ 12 ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
ഏറ്റുമാനൂർ മദ്യവ്യവസായി തൊഴിലാളി യൂണിയൻ (എഐടിയുസി) നേതാവും സിപിഐ ഏറ്റുമാനൂർ മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്നു.
ഭാര്യ – മാടപ്പാട് അരുതലച്ചിൽ കുടുംബാംഗം ഭാരതി
മക്കൾ – പ്രകാശ് രാജൻ (ഫിഷ് മാർക്കറ്റ് ഏറ്റുമാനൂർ), പ്രിയ ഷാജി (രാമപുരം), അഡ്വ.പ്രശാന്ത് രാജൻ (ഇസ്‌കഫ് സംസ്ഥാന ജനറൽ സെക്രട്ടറി), രാജേഷ് രാജൻ (ഹെൽത്ത് ഇൻസ്‌പെക്ടർ ഉഴവൂർ പഞ്ചായത്ത്).
മരുമക്കൾ – ബിന്ദു പ്രകാശ് (അംഗനവാടി ടീച്ചർ), ഷാജി കാനത്തിൽ (രാമപുരം), ബിന്ദു പ്രകാശ് നെടുമ്പുറം തിരുവല്ല (കമ്പ്യൂട്ടർ ഡിസൈനർ ) ബിന്ദുമോൾ സ്റ്റീഫൻ (ജൂനിയർ പബ്ലിക്ക് നഴ്‌സ് കുടുംബാരോഗ്യ കേന്ദ്രം കുറുപ്പന്തറ)
അഡ്വ.പ്രശാന്ത് രാജന്റെ പിതാവ് ഏറ്റുമാനൂർ മാടപ്പാട് നെടിയകാലായിൽ പി.കെ രാജപ്പൻ
Advertisements