വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ 17 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നൽകി 

കോട്ടയം : ഫെഡറൽ ബാങ്കിലെ ജീവനക്കാരുടെ സംഘടനയായ ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ വയനാട് ദുരിത ബാധിതരെ സഹായിക്കാനായി അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയും യൂണിയന്റെ സംഭാവനയും ഉൾപ്പെടെ 17 ലക്ഷം രൂപ എറണാകുളം ജില്ലാ കളക്ടർക്ക് കൈമാറി. യൂണിയൻ ജനറൽ സെക്രട്ടറി എ ആർ സുജിത് രാജു മറ്റ് ഭാരവാഹികളായ മാത്യു ജോർജ് പി, അംബുജം പി എം, സുജിത് പി ആർ, ശരത് എസ്, ബിനോയി വി പി, കെ ഒ ജോണി എന്നിവർ സന്നിഹിതരായിരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.