ഈരാറ്റുപേട്ട തെക്കേക്കരയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം;ഗോഡൗണും, പാർക്ക്‌ ചെയ്തിരുന്ന പിക്കപ്പും പൂർണമായി കത്തി നശിച്ചു

ഈരാറ്റുപേട്ട :തെക്കേക്കരയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം.
ഗോഡൗൺ പൂർണ്ണമായും കത്തിനശിച്ചു.

Advertisements

ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുലർച്ചെ 2.15 മുതൽ തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു എങ്കിലും 6 മണിയോടെയാണ് പൂർത്തിയായത്.

ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനം പൂർണ്ണമായും കത്തിനശിച്ചു.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ സമീപ പ്രദേശത്തെ വീടുകളിൽ നിന്നും അളുകളെ ഒഴിപ്പിച്ചിരുന്നു.

Hot Topics

Related Articles