തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീപിടിച്ചു; ആളപായമില്ല

തൃശ്ശൂര്‍ :പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു.

Advertisements

നാട്ടുകാർ ഉടൻതന്നെ തീയണച്ചതിനാൽ അപകടം ഒഴിവായി. നിലമ്പൂർ – കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.
രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി.

Hot Topics

Related Articles