ചാവുനിലത്തിലെ പൂക്കൾ : പ്രകാശനം ചെയ്തു

കോട്ടയം : ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച തോമസ് ചെറിയാൻ്റെ കഥാസമാഹാരം ചാവുനിലത്തിലെ പൂക്കൾ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ പ്രശസ്ത എഴുത്തുകാരൻ ജോർജ് ജോസഫ് കെ കഥാകൃത്ത് മജീദ് സെയ്ദിന് നൽകി പ്രകാശനം ചെയ്തു. ഡോ. കുര്യാസ് കുമ്പളക്കുഴി അദ്ധ്യക്ഷനായ ചടങ്ങിൽ പി രാധാകൃഷ്ണകുറുപ്പ്, പ്രസന്നകുമാർ കെ.ബി, അയ്മനം ജോൺ, കൃഷ്ണകുമാർ കാരക്കാട്, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, സി സന്തോഷ് കുമാർ, തോമസ് ചെറിയാൻ, വിഷ്ണു എസ് കുമാർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles