തൊടുപുഴ : ശ്വാസ കോശത്തിൽ ഭക്ഷണം കുടുങ്ങി ഒന്‍പത് വയസുകാരൻ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് ദാരുണമായ സംഭവം ഉണ്ടായത്.
പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്.
Advertisements
ശ്വാസതടസ്സം ഉണ്ടായ കുട്ടിയെ ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് അപസ്മാരത്തിന്റെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കല്ലുപാലം വിജയമാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.